ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:31, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVHSSVAKKOM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്
              കൊറോണ വൈറസ് ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നാണ് ഉണ്ടായത്.  ലോകത്തെ ഞെട്ടിച്ച ഒരു മഹാദുരന്തമാണ് ഈ രോഗം. ഈ വൈറസ് മൂലം സ്കൂളുകളെല്ലാം അടച്ചു. ഈ  വേനൽ അവധിക്കാലം വീട്ടിലിരുന്നാഘോഷിക്കാം.  ലോകത്താകെ കൊറോണ വൈറസ് വ്യാപിച്ചു. ഇതിനെതിരെ സമൂഹവ്യാപനം തടയുകയും മാസ്കുകൾ ധരിക്കുകയും ചെയ്യുക.  വൈറസുകൾ ഒരാളിൽനിന്ന് മറ്റെരാളിലേക്ക് പകരും.  അത് ആരുടെ ദേഹത്തുണ്ടെന്ന് നമുക്ക് അറിയാൻ കഴിയില്ല.  ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കക.  ഇരുപത് മിനിറ്റുകൾ കൂടുമ്പോൾ കൈകൾ ഹാൻഡ് സാനിറ്ററൈസർ ഉപയോഗിച്ചോ സോപ്പും വെള്ളവും ഉപയോഗിച്ചോ കഴുകുക.  ഇതിനെതിരെ നമുക്ക് കരുത്തോടെ പോരാടാം.          
ഭദ്ര എസ് ബാബു
5 ബി ഗവ. ജി വി എച്ച് എസ് എസ് വക്കം
വ൪ക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത