സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം- രോഗ പ്രതിരോധത്തിന്
വ്യക്തിശുചിത്വം- രോഗ പ്രതിരോധത്തിന്
വ്യക്തി ശുചിത്വത്തിലൂടെ രോഗ പ്രതിരോധത്തിലേക്ക് നമുക്ക് ഒരു ചുവട് വെയ്ക്കാം. ശുചിത്വം എല്ലാവരുടേയും കടമയാണ്. വ്യക്തി ശുചിത്വമുള്ളവൻ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഒരു മനുഷ്യനെ നിലനിർത്തുന്നത് അവന്റെ സമ്പത്തല്ല ആരോഗ്യപരമായ ജീവിതമാണ്. ഇന്ന് നമ്മുടെ കേരളത്തിൽ അനേകം പേർ പലവിധ രോഗത്താൽ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്. ഇതീന് പ്രധാന കാരണം രോഗപ്രതിരോധശേഷി ഇല്ലായ്മയും ചിട്ടയില്ലാത്ത ആഹാരരീതികളുമാണ് .നമ്മുടെ വീടുകളിൽ നിന്നു തന്നെ നമുക്ക് രോഗ പ്രതിരോധനത്തിന് തുടക്കം കുറിക്കാം. വ്യായമമില്ലായ്മയും ഭക്ഷണക്രമങ്ങളുമാണ് നമ്മൾ ആദ്യം മാറ്റിയെടുക്കേണ്ടത്. ഓരോ വ്യക്തിയും അവരുടെ ശരീരം ശുചീത്വത്തോടെ സംരക്ഷിക്കേണ്ടതാണ്. മുൻപ് പറഞ്ഞ പോലെ വ്യായാമമില്ലായ്മയും ചിട്ടയില്ലാത്ത ആഹാരരീതികളും, ശുചിത്വമില്ലായ്മയും നമ്മളെ രോഗ പ്രതിരോധശേഷിയില്ലാത്ത തലമുറയിലേക്ക് നയിക്കും
സാങ്കേതിക പരിശോധന - pvp തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം