എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
23:00, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nandinisivan (സംവാദം | സംഭാവനകൾ) (po)
പരിസ്ഥിതി


പ്രകൃതി അമ്മയാണ്.അമ്മയെ നാം ദ്രോഹിക്കരുത്.പരിസ്ഥിതിക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാവും.പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രാധാന്യം മനസിലാകുന്നതിനാണ് ലോക പരിസ്ഥിതി ദിനം ജൂൺ ൫ നു നാം ആഘോഷിക്കുന്നത്.മലിനീകരണം,കാലാവസ്ഥ വ്യതിയാനം എന്നിവകൊണ്ട് പരിസ്ഥിതി തകരുകയാണ്.പരിസ്ഥിതി സംരക്ഷണം ജീവ സംരക്ഷണം ആണ്.എല്ലാ മനുഷ്യർക്കും ശുദ്ധ വായു .ശുദ്ധ ജലം എന്നിവ അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്രയാവുമുണ്ട്‌.ഇ താണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ.ഭൂമിയേ അടുത്ത തലമുറയ്ക്കും കൈമാറാൻ ഉള്ളതാണെന്നും,അത് ശുദ്ധവും,സ്വച്ഛവുമായാ ഭൂമി ആയിരിക്കേണ്ടതുമാണ്


ഗായത്രി കണ്ണൻ
9B എസ.ഡി.വി.ജി.എഛ് .എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം