ഡി ബി എച്ച് എസ് എസ് തകഴി/അക്ഷരവൃക്ഷം/പൂവും പൂമ്പാറ്റയും

Schoolwiki സംരംഭത്തിൽ നിന്ന്
22:51, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dbhs46049 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂവും പൂമ്പാറ്റയും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂവും പൂമ്പാറ്റയും


പൂവുകൾ തേടും പൂമ്പാറ്റേ

പൂവുകൾ കണ്ടു മടുക്കില്ലേ?

പൂന്തേനുണ്ണും പൂമ്പാറ്റേ

പൂന്തേനുണ്ട് ചെടിക്കൂല്ലേ ?

പൂവുകൾ തേടി മടുക്കൂല

പൂന്തേനുണ്ട് ചെടിക്കൂല

പൂവുകൾ പുഞ്ചിരി തൂകുന്നതുവരെ

പൂന്തേനുണ്ട് മദിക്കും ഞാൻ