Login (English) Help
പൂവുകൾ തേടും പൂമ്പാറ്റേ പൂവുകൾ കണ്ടു മടുക്കില്ലേ? പൂന്തേനുണ്ണും പൂമ്പാറ്റേ പൂന്തേനുണ്ട് ചെടിക്കൂല്ലേ ? പൂവുകൾ തേടി മടുക്കൂല പൂന്തേനുണ്ട് ചെടിക്കൂല പൂവുകൾ പുഞ്ചിരി തൂകുന്നതുവരെ പൂന്തേനുണ്ട് മദിക്കും ഞാൻ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത