സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആത്മകഥ

എന്റെ പേര് കൊറോണ എന്നാണ്.ഞാൻ ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് നിന്നാണ് വന്നിട്ടുള്ളത്.ഞാനൊരു പകരുന്ന രോഗമാണ്.അതുകൊണ്ട് നിങ്ങൾ എന്നെ മാറ്റി നിർത്തുക തന്നെ വേണം.ഞാൻ ഇതിനു മുമ്പ് "സാർസ് കൊറോണ" എന്ന പേരിലും വന്നിട്ടുണ്ട്.ഇന്നിപ്പോൾ ലോകം മുഴുവനും എന്റെ പേര് പ്രശസ്തമാണ്.പക്ഷേ, ലോകം മുഴുവനും എന്റെ പേര് കേട്ടാൽ ഭയപ്പെടുകയാണ്.എനിക്ക് ഒന്നേ പറയാനുള്ളു "വീട്ടിൽ ഇരിക്കൂ സുരക്ഷിതർ ആവൂ".

ആസിയ ഷമീം
2 എ സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം