എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/അക്ഷരവൃക്ഷം/ ഒരു കുഞ്ഞു രോദനം
ഒരു കുഞ്ഞു രോദനം
എന്റെ ഹൃദയം എന്തിനോ തേങ്ങുന്നിതാ... എൻകുഞ്ഞു ശരീരമോ ഐസൊലേഷൻ വാർഡിൽ.... കൊറോണ എന്ന കുഞ്ഞു വൈറസാണ് നീ.... സുന്ദര കേരളം ജാഗ്രതയിൽ.. ഞങ്ങൾ നിന്നെ നേരിടും ഒറ്റക്കെട്ടായി.... ദുരിത വൈറസ് ആയി വന്നു കൈ പിടിക്കല്ലേ ആരോഗ്യ കേരളത്തെ പിടിച്ചുലക്കല്ലേ..... വീ കേൻ ബ്രേക്ക് ദ ചെയിൻ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത