സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


ലോകമാകയും നാശം വിതച്ചീടാൻ
കൊറോണയെന്ന പേരിൽ
വന്നൊരു മഹാമാരി
അവൻ നമ്മെയൊന്നു തൊട്ടാൽ
മരണദൂതനാം അസുരനെത്തും
കൈ കഴുകലും ശുചിത്വവും മാത്രമാണീ
മഹാവ്യാധിക്കു പ്രതിവിധി ഒന്നു മാത്രം‍
വീടിന്നകത്തിരിക്കാം , കൈകഴുകാം
നമ്മുക്കീ മഹാമാരിയെ കീഴടക്കാം.

ശിവദേവ് എസ്സ്. നായർ
3 സി സെന്റ് പോൾസ് ജി എച്ച് എസ് വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത