എഎൽപിഎസ് കള്ളാർ/അക്ഷരവൃക്ഷം/Virus

Schoolwiki സംരംഭത്തിൽ നിന്ന്
20:49, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്

     
വുഹാനി എന്നൊരു
നാട്ടിൽ നിന്നും
പൊട്ടി മുളച്ചോരു വിരുതൻ വൈറസ്
പേടിപ്പിക്കുന്നി മാനവരാശിയെ

ഹേ മനുഷ്യ നിൻ ജ്ഞാനം എവിടെ
എവിടെപ്പോയി നിൻ അറിവും വിദ്യ
ഓടി ഒളിക്കുന്നു നീ വനാന്തരങ്ങളിൽ
നിന്നെ തളക്കുന്നു ഗ്രഹാന്തരങ്ങളിൽ

ലോക്ക്ഡൌൺ എന്നൊരു നാലക്ഷരത്തിൽ
വിധിയെ പഴിക്കാതെ
പൊരുതുക നാം ഇനിയും
പൊരുതുക നാം ഇനിയും
കൊറോണ എന്ന കൊലയാളിയെ

അനുഗ്രഹ ജോൺ
4 A എഎൽപിഎസ് കള്ളാർ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത