സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ഒന്നിച്ചുനിൽക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒന്നിച്ചുനിൽക്കാം | color= 2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നിച്ചുനിൽക്കാം


കേട്ടോ കേട്ടോ കൂട്ടരേ നിങ്ങൾ
നാട്ടിലായെങ്ങും രോഗമല്ലോ
പേടിച്ചു പേടിച്ചു ഓടേണ്ട നിങ്ങൾ
പരിഹാരം നമ്മൾതൻ കൈയ്യിലുണ്ട്

ശുചിയാക്കിടേണം കൈകൾ സദാ
വ്യക്തിശുചിത്വം നാം പാലിച്ചിടേണം
ദൂരെയകറ്റണം രോഗത്തിനെയെന്നും
പൊരുതണം രോഗത്തിനെതിരായ്നമ്മൾ

ഒന്നിച്ചുനിന്നാൽ ഒന്നായിനിന്നാൽ
ഒരുമയോടാരോഗ്യം നമുക്കുനേടാം
വരാനിരിക്കുന്നോരുതലമുറയ്ക്കായ്നാം
കരുതിടാം പുതിയൊരു ലോകമൊന്നായ്

ആഷ്ബെൽ ചെറിയാൻ
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത