ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/ കാറ്റിൻ നാദം

Schoolwiki സംരംഭത്തിൽ നിന്ന്
19:31, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാറ്റിൻ നാദം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാറ്റിൻ നാദം

തരുണിമയിൽ തഴുകിവരും
അപ്പുപ്പൻ താടി കളെ ...
ഒഴുകിവരും പൂവിതളിൽ ,
നിഴലുകളാവും ഇതളുകളേ...
പൂവണിയിൽ തെന്നലായി
പൂങ്കാറ്റിൻ കിളിമകളേ...
എൻ ഹൃദയസ്പന്ദനങ്ങൾ
നീയായി നിറയുന്നു ...
എൻ മധുരഗാനലയം
കിളിനാദംപോലൊഴുകി
കട്ടിൽ നീ അലിയുമ്പോൾ
വിണ്ണിലാകെ പടരുന്നു

 

വിഷ്ണുഎസ്
9D ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത