എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/കൂട്ടുകാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
19:10, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kpmhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൂട്ടുകാരൻ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടുകാരൻ


കൂട്ടുകൂടാനയെന്റെ
കൂടു തേടിഞ്ഞൊരു
 കുഞ്ഞാറ്റ കിളി....
കാറ്റിനോടുകഥമെനഞ്ഞു
കടലിനോടു കഥ പറഞ്ഞു
കാടായകാടെല്ലാം,
മേടായമേടെല്ലാം
കണ്ണാരം പൊത്തിക്കളിച്ചു
കിലുകിലെകൊഞ്ചിചിലച്ചും
കിളിക്കൂട്ടിലെന്നെ
കുളിരറിയിക്കാതെ...
കനിവിന്റെ കനിവാമെന്റെ
കരളിന്റെ കരളായ
 കളിക്കൂട്ടുകാരൻ


അനുഗ്രഹ പ്രമോദ്
9 D എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസ്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത