കൂട്ടുകൂടാനയെന്റെ കൂടു തേടിഞ്ഞൊരു കുഞ്ഞാറ്റ കിളി.... കാറ്റിനോടുകഥമെനഞ്ഞു കടലിനോടു കഥ പറഞ്ഞു കാടായകാടെല്ലാം, മേടായമേടെല്ലാം കണ്ണാരം പൊത്തിക്കളിച്ചു കിലുകിലെകൊഞ്ചിചിലച്ചും കിളിക്കൂട്ടിലെന്നെ കുളിരറിയിക്കാതെ... കനിവിന്റെ കനിവാമെന്റെ കരളിന്റെ കരളായ കളിക്കൂട്ടുകാരൻ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത