സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/എന്റെ കഥ
എന്റെ കഥ
കൂട്ടുകാരേ, 2020 - ആണ് ഞാൻ നിങ്ങൾക്കുമുമ്പിൽ പ്രത്യക്ഷപ്പെട്ടത്. ഞാൻ ഒരു വൈറസാണ്. കൊറോണ, കോവിഡ് -19 എന്നൊക്കെ എനിക്ക് പേരുകളുണ്ട്. എനിക്ക് ആരുടെ ഉള്ളിലും പ്രവേശിക്കുവാനാകും. ഞാൻ നിങ്ങളുടെ ഉള്ളിൽ കടന്നാൽ, നിങ്ങൾ രക്ഷപെടാൻ സാധ്യത കുറവാണ്. മരണമാണ് പിന്നീട് സംഭവിക്കുന്നത്. പ്രായമായവരെന്നോ ചെറുപ്പക്കാരെന്നോ എനിക്ക് നോട്ടമൊന്നുമില്ലകേട്ടോ. രോഗപ്രതിരോധശക്തികുറഞ്ഞവർ എന്നെ തീച്ചയായും പേടിക്കണം. ഒരാളിൽ നിന്നും മറ്റൊരാളിലേയ്ക്ക് എനിക്ക് കടക്കാൻ അധികം സമയം ആവശ്യമില്ല. വളരെപ്പേരെ ഞാൻ ഇപ്പോൾ തന്നെ കീഴടക്കി കഴിഞ്ഞു.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ