ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/പാപമെന്ന കറ

Schoolwiki സംരംഭത്തിൽ നിന്ന്
പാപമെന്ന കറ

ഈ ജന്മം ചെയുന്ന പാപങ്ങൾ
നമ്മുക്ക് വാഴക്കറ പോലെയാണിതല്ലോ
എത്ര കളയാൻ ശ്രമിച്ചാമീക്കറ
ജീവിതത്തിൽ ഇത് മായുകില്ല

തന്നനം താനന്നം പാടിനടക്കുന്ന
പൈതങ്ങൾ ചെയ്തത് പാപമല്ല
ഒന്നുമറിയാതെ ചെയുന്ന പാപങ്ങൾ
പാപങ്ങളല്ലന്ന് എന്ന് നാം പറയും
പൈതങ്ങളായെന്ന് നാം ചെയ്ത
പാപങ്ങൾ പാപങ്ങളായ്‍തന്നെ
നാമറിയും

അനന്തകൃഷ്ണൻ.ആർ
8D എച് എസ്‌ ചെട്ടികുളങ്ങര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]