ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./അക്ഷരവൃക്ഷം/കൊറോണയും ലോക്ക് ഡൗണും

Schoolwiki സംരംഭത്തിൽ നിന്ന്
14:27, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയും ലോക്ക് ഡൗണും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയും ലോക്ക് ഡൗണും

കൊറോണ എന്നൊരു പകർച്ചവ്യാധി
ലോകം മുഴുവൻ തകിടം
മറിച്ചൊരു പകർച്ചവ്യാധി
ലോക്ക് ഡൗൺ വന്നൊരു പകർച്ചവ്യാധി
ലോകം മുഴുവൻ
പടർന്നു പിടിച്ചൊരു പകർച്ചവ്യാധി

പരീക്ഷയെല്ലാം ലോക് ഡൗൺ.
ആഘോഷങ്ങളെല്ലാം ലോക്ക് ഡൗൺ
കല്യാണമില്ല, പാലുകാച്ചലില്ല
ജോലിയുമില്ല ലോക്ക് ഡൗൺ
ജനങ്ങൾ വലയും
ലോക്ക് ഡൗൺ

ആളൊഴിഞ്ഞ വീഥികളും
വിജനമായാ റോഡുകളും.
വീട്ടിലിരിക്കും ജനങ്ങളും
ബുദ്ധിമുട്ടും ലോക്ക് ഡൗൺ

വ്യക്തി ശുചിത്വം പാലിക്കു.
പരിസര ശുചിത്വം പാലിക്കു.
കൈകൾ നന്നായി കഴുകു
സാമൂഹിക അകലം പാലിക്കു
കൊറോണയെ തുരത്തു.
 

അഫ്‌സാന ജെ അൻസർ
6 B ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം.
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത