ജി. ഡബ്ലിയു. എൽ. പി. എസ്. കായൽപ്പുറം/അക്ഷരവൃക്ഷം/ഞാൻ കൊറോണ
ഞാൻ കൊറോണ
ഇപ്പോൾ മനുഷ്യർക്ക് എന്നെ പേടിയാണ്. ചൈനയിലെ ബുഹാനിലാണ് ഞാൻ ജനിച്ചത്. പച്ചമാംസവും പലവിധ ജീവജാലങ്ങളെയും തിന്നുന്ന ചൈനയിലെ മനുഷ്യരുടെ ശരീരത്തിൽ ഞാൻ കയറിപ്പറ്റി, അവരെ കൊന്നുകൊണ്ടിരിക്കുന്നു. ഇന്ന് ഞാൻ ലോകമാകെ പടർന്നുപിടിച്ചിരിക്കുന്നു. ജനങ്ങൾ ഇന്ന് എന്നെ തുരത്താൻ പാടുപെടുന്നു.മനുഷ്യർ എന്നെ മഹാമാരി എന്ന് വിളിക്കുന്നു. ഇത്രയും മനുഷ്യർ മരിക്കുമെന്ന് ഞാൻ വിചാരിച്ചില്ല. എന്നെ തുരത്താൻ ഒരു രഹസ്യം പറഞ്ഞുതരാം. ആരോഗ്യമുള്ള ശരീരത്തിൽ ഞാൻ അപകടകാരിയല്ല. പേടിയല്ല, കരുതലാണ് വേണ്ടത്. ദിവസവും വൃത്തിയായി കുളിക്കുക, ഇടയ്ക്കിടെ സോപ്പ് ഉപയോഗീച്ച് കൈ കഴുകുക. ഞാൻമൂലം അസുഖം ബാധിച്ച ആളുകളുടെ അടുത്ത് പോകാതെ വീട്ടിൽത്തന്നെയിരിക്കുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ