ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/ പെട്ടന്ന് കിട്ടിയ അവധിക്കാലം
പെട്ടന്ന് കിട്ടിയ അവധിക്കാലം
ഒരു ദിവസം നേരത്തെ സ്കൂൾ വിട്ടു. ഇനി സ്കൂളിൽ വരേണ്ട. ടീച്ചർ പറഞ്ഞു. "വീട്ടിലിരുന്നു പഠിക്കണം അത് വാട്സ് ആപ്പിൽ അയച്ചു തരേണം ". വീട്ടിലിരുന്നു ഞാൻ പഠിച്ചു. പുതിയ ചില വാക്കുകൾ പുതിയ ചില പാഠങ്ങൾ... ചൈന - വൂഹാൻ, കൊറോണ,കോവിഡ് 19, കോറന്റെയിൻ, ഐസ്വലേഷൻ, ഭയം - ജാഗ്രത, ബ്രയ്ക് ദചെയിൻ... മറന്നു പോയി ചില നല്ല പാഠങ്ങൾ ... സ്കൂൾ, പരീക്ഷകൾ, യാത്രകൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ, കൂട്ടുക്കാരോടൊത്തുള്ള കളികൾ...
മറന്നു പോയ ഈ സന്തോഷങ്ങൾ വേഗം തിരിച്ചുകിട്ടേണമേ...!
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ