ഗവ. എൽ. പി. എസ്സ്.പറക്കുളം/അക്ഷരവൃക്ഷം/കോവിഡ് - 19
കോവിഡ് - 19
കൊറോണ എന്ന് പേരുള്ള ഒരു വൈറസ് ആണ് ഈ രോഗം പരത്തുന്നത്. ഇത് ഒരു പകർച്ചാവ്യാധി ആണ്. 2019 ൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നാണ് ഇത് പൊട്ടിപ്പുറപ്പെട്ടത്. കോവിഡ് -19 എന്നതിന്റെ പൂർണരൂപം കൊറോണ വൈറസ് ഡിസീസ് -2019 എന്നാണ്. 2019 വർഷത്തിൽ ഉത്ഭവിച്ചതിനാൽ ആണ് ഇതിന് കോവിഡ് -19 എന്ന പേര് വന്നത്. രോഗലക്ഷണങ്ങൾ 1. പനി 2. ചുമ 3. ജലദോഷം 4. തൊണ്ടവേദന 5. തുമ്മൽ 6. ശ്വാസതടസം പ്രതിരോധമാർഗങ്ങൾ 1. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. 2. രോഗലക്ഷണങ്ങൾ ഉള്ളവരും, രോഗബാധിതരുമായി ഇടപെഴുകുന്നവരും മാസ്ക് നിർബന്ധമായും ഉപയോഗിക്കുക. 3. സാനിറ്റൈസർ ഉപയോഗിക്കുക. 4.കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളിൽ അനാവശ്യമായി സ്പര്ശിക്കാതിരിക്കുക. 5.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. 6. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുക. 7.വ്യക്തികൾ തമ്മിൽ അകലം പാലിക്കുക. 8.രോഗലക്ഷണമുള്ളവർ വൈദ്യസഹായം തേടുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ