സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/എന്റെ കഥ
എന്റെ കഥ
എനിക്ക് നിങ്ങളോട് അടുക്കണം എന്നില്ല. എന്നിൽ നിന്നും നിങ്ങൾക്ക് രക്ഷനേടണമെങ്കിൽ നിങ്ങൾ മറ്റുവരുമായി അകലം പാലിക്കുക. എപ്പോക്ഷും കൈയ്യും മുഖവും കഴുകി വൃത്തിയായിരിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാലകൊണ്ട് മറയ്ക്കുക. എന്നെ നശിപ്പിക്കാം എന്നു കരുതേണ്ടാ. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ