ഗവ സംസ്കൃതം ഹൈസ്കൂൾ, ചാരമംഗലം/അക്ഷരവൃക്ഷം
COVID
കോവിഡ് -19 എന്ന മഹാമാരി നമ്മുക്ക്എല്ലാവർക്കും അറിയാം ലോകമിപ്പോൾ കോവിഡ് എന്ന മഹാമാരിയിൽ അകപ്പെട്ടിരിക്കുകയാണ് . കോടിക്ക ണക്കിനാളുകൾക്ക് ഈരോഗം ബാധിച്ചിട്ടുണ്ട് . ശരിയായ ചികിത്സ ഇതിന്ഇല്ലാത്തത് വലിയ തിരിച്ചടിയാണ് . കോറോണവൈറസ് ബാധിച്ചുകഴിഞ്ഞാൽ രണ്ടാഴ്ചകഴിഞ്ഞേ രോഗല ക്ഷണംപോലും കാണിച്ചുതുടങ്ങു.ഇത് പടരുന്നത് നമ്മൾ ചുമയ്ക്കമ്പോഴോ തുമ്മുമ്പോഴോ വരുന്ന സ്രവങ്ങളിൽനിന്നോ അ ല്ലെങ്കിൽ രോഗിസ്പർശിച്ച സാധനങ്ങിൽ സ്പർശിക്കുമ്പോഴാണ് . കോറോണയെപ്രതിരോധിക്കാൻ്‍ മാത്രമേ നിലവിലുള്ള സാഹച ര്യത്തിൽ നമ്മുക്ക് സാധിക്കുക യുള്ളു. • • • പ്രതിരോധരീതികൾ : കൈകൾ ഇടക്കിടെ സോപ്പോ ഹാൻഡ് വാഷോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകളോ ഉ പയോഗിച്ച് ഇരുപത് സെക്കന്റ് നന്നായി കഴുകുക മാസ്ക്ധരിക്കുക ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പോകാതെ വീട്ടിൽ തന്നെഇരിക്കുക • വിദേശരാജ്യങ്ങളിൽ നിന്ന് വന്നവർ ക്വാറന്റൈനിൽ കഴിയുക • ചുമ യ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാലകൊണ്ടോ ടിഷ്യുപേപ്പറുകൊണ്ടോ പൊത്തിപ്പിടിക്കുക •
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ALAPPUZHA ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- CHERTHALA ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ALAPPUZHA ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ALAPPUZHA ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- CHERTHALA ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ALAPPUZHA ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ