സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/മാഞ്ഞു പോയ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
00:50, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32140900313 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/മാഞ്ഞു പോയ കഥ | മാഞ്ഞു പോയ കഥ]] {{BoxTop1 | തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാഞ്ഞു പോയ കഥ


പുഴ കഥ എഴുതാൻ തുടങ്ങി .വിവരമറിഞ്ഞപ്പോൾ കാറ്റിനു ഉൽസാഹമായി .പുഴയുടെ കഥയിൽ തനിക്കും ഒരിടം കിട്ടിയേക്കം ........പുഴയിലേക്ക് വളർ ന്നു ഇറങ്ങിയ കണ്ടൽക്കാടിനോടും അവിടെ മുട്ട ഇടാൻ എത്തിയ മീനുകളോടും കാറ്റു വിശേഷം പങ്കു വച്ചു .അവർക്കും സന്തോഷമായി .തങ്ങളും കഥയിൽ ഇടം നേടിയേക്കാം .പറഞ്ഞു പറഞ്ഞു മണൽതിട്ടയ്ക്കും ആവേശം വന്നു .താനും ഈ കഥയിൽ ഒരു ഭാഗമായതു തന്നെ .ചൊരിമണലിൽ കഥ എഴുതി .എഴുതിയെഴുതി നീങ്ങവേ പാവം പുഴ എവിടെയോ മറഞ്ഞു .......

ജെസ്സീയ ബ്യൂല
5 A സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശാല
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ