ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
00:46, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42084 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

         ശൂചിത്വമെന്ന വാക്കിനോട്
         നമ്മുക്ക് കൂട്ട് കൂടിടാം
         വീട്ടുകാരേയും നാട്ടുകാരേയും
         ഒത്തുചേർത്ത് നിർത്തിടാം
         കൂട്ടുകൂടി കഥക‌ൾ ചൊല്ലി
         കൂട്ടൂകാരെ കൂട്ടിടാം
         ശുചിത്വമുള്ള നാടിനായ്
         കൈകൾ കോർത്തിടാം നമുക്ക്....