ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

         ശൂചിത്വമെന്ന വാക്കിനോട്
         നമ്മുക്ക് കൂട്ട് കൂടിടാം
         വീട്ടുകാരേയും നാട്ടുകാരേയും
         ഒത്തുചേർത്ത് നിർത്തിടാം
         കൂട്ടുകൂടി കഥക‌ൾ ചൊല്ലി
         കൂട്ടൂകാരെ കൂട്ടിടാം
         ശുചിത്വമുള്ള നാടിനായ്
         കൈകൾ കോർത്തിടാം നമുക്ക്....
          

ആവണി എസ് എ
മൂന്ന് ബി ഗവണ്മെന്റ് എച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത