ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/പ്രകൃതിയ‍ുടെ വേദന

Schoolwiki സംരംഭത്തിൽ നിന്ന്
23:13, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20519 (സംവാദം | സംഭാവനകൾ) (''''{{BoxTop1 | തലക്കെട്ട്= പ്രകൃതിയ‍ുടെ വേദന       <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രകൃതിയ‍ുടെ വേദന      

കാട‍ും ,മലയ‍ും ക‍ുന്ന‍ും ,ക‍ുളവ‍ും
നശിപ്പിച്ച‍ു നാം സ്വയം
ഇനിയെന്ത് ഇനിയേത്
നാളെയെന്തെന്നറിയാമോ
 വിഷം വിതച്ച‍ു വിഷം കൊയ്ത‍ു
 വിഷം തീനികളായി നാം
 പ്രകൃതിതൻ കോപം നേരിടാനായ്
 നാളെ നാമ‍ുണ്ടാക‍ുമോ
 കൊട‍ും ക്ര‍ൂരത എന്തിന‍ു ചെയ് വ‍ൂ
 അന്യ ജീവികളോട‍ു നാം
ക‍ുയില‍ു പാടിയ മയിലൊന്നാടിയ
സ‍ുന്ദരമായൊര‍ു നാള‍ുകൾ
എവിടെപ്പോയ് മറഞ്ഞ‍ു നീയെൻ
പഞ്ചവർണ്ണപ്പൈങ്കിളി
മഹാമാരികളോരോന്നായ്
നേരിട‍ുമ്പോഴെങ്കില‍ും
മനസ്സിലാക്ക‍ുക നാം,കൊന്ന
പ്രകൃതി തന്ന‍ുടെ രോദനം .

'കട്ടികൂട്ടിയ എഴുത്ത്
ദ‍ുർഗ്ഗശ്രീ
4b ജി എൽ പി സ്ക‍ൂൾ വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത