സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ശുചിത്വം
അക്കുവും ഇക്കുവും
ഒരിക്കൽ ഒരു ഗ്രാമത്തിൽ അക്കു എന്നും ഇക്കു എന്നും പേരുള്ള രണ്ടുകുട്ടികൾ ഉണ്ടായിരുന്നു. അവർ കൂട്ടൂകാരായിരുന്നു. അക്കു വളരെ ശുചിത്വബോധമുള്ളവനും ഇക്കു നേരെ തിരിച്ചും ആയിരുന്നു. അക്കു എപ്പോഴും ഇക്കുവിനോട് വൃത്തിയായിനടക്കുന്നതിനെക്കുറിച്ച് പറയാറുണ്ടെങ്കിലും അവൻ അതൊന്നും കേൾക്കുവാൽ കൂട്ടാക്കിയിരുന്നില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ