ഗവ. യു.പി.എസ്. പേരയം/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42550 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =പ്രതീക്ഷ | color=2 }} മരത്തിൻ വക്കോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷ

മരത്തിൻ വക്കോളം എത്തുമി പ്രകൃതിക്ക്‌

തണലേകി താങ്ങായി മരച്ചില്ലകൾ 

ഒരു മര തൈ തരും ഒരായിരം ജീവനറിവായ്‌ നിറവായി നീർ കണങ്ങൾ

പുഴകൾക്ക്‌ കുളിരേകി 

മഴയെന്ന വരമേകി തുടരുന്നു നന്മതൻ നൽചെയ്തികൾ

അറിഞ്ഞിടേണം ഓരോ മഴു ഉയർത്തുമ്പോഴും
തകരുന്ന ജീവിത സാഗരങ്ങൾ 
അടരും ഇലതുമ്പ് ചൊല്ലുന്നു 

പ്രകൃതിയിൽ ഇനിയും തളി രായ്‌ പുനർജനിക്കാം

പേര് =ലിയ. വി ക്ലാസ്സ് =VI പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=ഗവ. യു.പി.എസ്. പേരയം സ്കൂൾ കോഡ് =42550 ഉപജില്ല=നെടുമങ്ങാട് ജില്ല=തിരുവനന്തപുരം തരം=കവിത color=2