ഗവ. യു.പി.എസ്. പേരയം/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ

 
മരത്തിൻ വക്കോളം എത്തുമി പ്രകൃതിക്ക്‌
 തണലേകി താങ്ങായി മരച്ചില്ലകൾ
ഒരു മര തൈ തരും ഒരായിരം
ജീവനറിവായ്‌ നിറവായി നീർ കണങ്ങൾ
 പുഴകൾക്ക്‌ കുളിരേകി
മഴയെന്ന വരമേകി
തുടരുന്നു നന്മതൻ നൽചെയ്തികൾ
 അറിഞ്ഞിടേണം ഓരോ മഴു ഉയർത്തുമ്പോഴും
 തകരുന്ന ജീവിത സാഗരങ്ങൾ
 അടരും ഇലതുമ്പ് ചൊല്ലുന്നു
പ്രകൃതിയിൽ ഇനിയും തളി രായ്‌ പുനർജനിക്കാം
 

ലിയ. വി
6 ഗവ. യു.പി.എസ്. പേരയം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത