സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജാഗ്രത | color=4 }} <center> <poem> വിട്ടുവിട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത

വിട്ടുവിട്ടാണിരിപ്പെങ്കിലും നമ്മൾ
ഒറ്റക്കെട്ടായ് തുരത്തുമീ വ്യാധിയെ
ഒട്ടനേകം മനുഷ്യർക്ക് ഭൂമിയിൽ
മൃത്യുവേകി പടരും മഹാമാരിയെ..!!

കൂട്ടുകൂടിക്കറങ്ങാതെ നാമിനി
വീട്ടിനുള്ളിൽ അടങ്ങിയിരിക്കണം
നാട്ടിലാകെ പരക്കുന്നൊരണുവിനെ
വീട്ടിലേക്കും വരുത്താതിരിക്കണം.


അമാന
9 സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത