ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/ഒരു കുട്ടി കവിത

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44314 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി
<poem>

നടുമുടിക്കും കൊറോണയെ നാമൊന്നിച്ചു തുരത്തീടാം വായും മൂക്കും മറച്ചീടാം കൈകൾ നന്നായി കഴുകീടാം

  അകലം നമ്മൾ പാലിച്ചാൽ 
  കൊറോണയെ  അകലത്താക്കീടാം
  ബഹുമാനിക്കാം  സർക്കാരിൻ
  നിർദേശങ്ങൾ പാലിക്കാം 

അഭിനന്ദിക്കാം ആശ്വാസത്തിൻ പാത തെളിക്കും പ്രവർത്തകരെ നല്ലൊരു നാളെ നമുക്കായ് വിടരും പുഞ്ചിരി തൂകീടാം

<poem>

{BoxBottom1

പേര്=ശ്രെയസ്‌ എസ് ക്ലാസ്സ്=2 എ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=ജി എൽ പി ബി എസ് മലയിൻകീഴ് സ്കൂൾ കോഡ്=44314 ഉപജില്ല=കാട്ടാക്കട ജില്ല=തിരുവനന്തപുരം തരം=കവിത color=1

}}