സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/എന്റെ നാട്-കവിത

Schoolwiki സംരംഭത്തിൽ നിന്ന്
22:12, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44019 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ നാട് | color=2 }} <center> <poem> കളകളം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ നാട്

കളകളം കളകളം കളകളം പാടും പുഴകളും
എന്തു മനോഹരമാണെൻ്റെ നാട്
കേരളമാണെൻ്റെ നാട്
സുന്ദരമാണെൻ്റെ നാട്
കളകൂജനം പൊഴിക്കും പക്ഷികളും
വീശിയടിക്കും തേൻ കാറ്റും
തേനുണ്ണാനെത്തും പൂമ്പാറ്റകളും
ആഹാ - എന്തു സുന്ദരമാണെൻ നാട്
നന്മ നിറഞ്ഞൊരെൻ പൊൻ നാട്

ആർച്ച ജെ ആർ
2-ാം തരം സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്, തിരുവനന്തപുരം, കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത