Login (English) Help
കളകളം കളകളം കളകളം പാടും പുഴകളും എന്തു മനോഹരമാണെൻ്റെ നാട് കേരളമാണെൻ്റെ നാട് സുന്ദരമാണെൻ്റെ നാട് കളകൂജനം പൊഴിക്കും പക്ഷികളും വീശിയടിക്കും തേൻ കാറ്റും തേനുണ്ണാനെത്തും പൂമ്പാറ്റകളും ആഹാ - എന്തു സുന്ദരമാണെൻ നാട് നന്മ നിറഞ്ഞൊരെൻ പൊൻ നാട്
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത