സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
22:12, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''പരിസ്ഥിതി സംരക്ഷണം''' | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണം


നമുക്ക് ജീവിക്കാൻ അത്യാവശ്യമുള്ളതാണ്‌ വായു, വെള്ളം, ഭക്ഷണം. ഇവ നമുക്ക് ലഭിക്കാൻ പരിസ്ഥിതിയെ സംരക്ഷിക്കണം. അതിന്‌ മരങ്ങൾ നട്ടുവളർത്തണം. മരങ്ങൾ കാർബൺഡയോക്സൈഡ് വലിച്ചെടുത്ത് ഓക്സിജൻ നമുക്ക് തിരിച്ചുതരുന്നു. മാവ്, പ്ലാവ് തുടങ്ങിയ മരങ്ങളിലൂടെ ഭക്ഷണവും ലഭിക്കുന്നു. ആര്യവേപ്പ് പോലുള്ള മരങ്ങൾ ഔഷധത്തിനായും ഉപയോഗിക്കുന്നു. മരങ്ങൾ വെള്ളപ്പൊക്കത്തിനേയും വേനലിനേയും തടയുന്നു. അതിനാൽ നമുക്ക് മരങ്ങൾ നട്ട് പരിസ്ഥിതിയെ സംരക്ഷിക്കാം. ആര്യവേപ്പ് അഞ്ചാംപനിയ്ക്ക് മരുന്നായി ഉപയോഗിക്കുന്നു.

ഡേവിഡ് സോബിൻ
1 A സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം