തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാവിപത്ത് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാവിപത്ത്

മാനവ രാശിയെ തകർക്കാനായ്
ലോകം മുഴുവൻ ഭീതി പടർത്തി
ചൈനയിൽ നിന്നും വന്നൊരു കൊറോണയെ
നമുക്കൊന്നിച്ചൊന്നായ് പൊരുതീടാം
ഈ മഹാവിപത്തിനെ തുരത്തീടാം
നമ്മൾ തുരത്തും നമ്മൾ ജയിക്കും
ഈ നാടിനെ നമ്മൾ രക്ഷിക്കും
ഈ നാടിനെ നമ്മൾ രക്ഷിക്കും.

 

അനുപ്രിയ
2 തിലാന്നൂർ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത