മാനവ രാശിയെ തകർക്കാനായ് ലോകം മുഴുവൻ ഭീതി പടർത്തി ചൈനയിൽ നിന്നും വന്നൊരു കൊറോണയെ നമുക്കൊന്നിച്ചൊന്നായ് പൊരുതീടാം ഈ മഹാവിപത്തിനെ തുരത്തീടാം നമ്മൾ തുരത്തും നമ്മൾ ജയിക്കും ഈ നാടിനെ നമ്മൾ രക്ഷിക്കും ഈ നാടിനെ നമ്മൾ രക്ഷിക്കും.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത