ഗവ. എൽ. പി. എസ്. മുക്കുടിൽ/അക്ഷരവൃക്ഷം/ എന്റെ പൂമുറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
18:38, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpsmukkudil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ പൂമുറ്റം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പൂമുറ്റം

പൂക്കൾ വിടർന്നൊരു പൂമുറ്റം
മാലിന്യങ്ങൾ തുടച്ചു നീക്കി
അമ്മയൊരുക്കിയ മണിമുറ്റം
മുറ്റത്തെന്നോടൊപ്പം കൂടാ൯
പാടും കിളിയും മൂളും വണ്ടും

അഭിനവ് ജെ എസ്സ്
1 A ഗവ. എൽ. പി. എസ്. മുക്കുടിൽ
ആറ്റങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത