ജി ടി എസ് താന്നിമൂട്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
17:27, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gtsthannimoodu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗ പ്രതിരോധം

വിഷമാരി പെയ്യുന്ന നമ്മുടെ നാട്ടിൽ
ചങ്ങലക്കിട്ട് പൂട്ടും കൊറോണയെ
പൊതു ഇടങ്ങളിൽ പോവാതിരിക്കുക
കൈകൾ കഴുകുക ഇടയ്ക്കിടയെങ്കിലും
ആളുകൾ കൂടും ഇടങ്ങളിൽ പോവാതെ
വീടിനുള്ളിൽ തിരിച്ചെത്തുക നാം
ഭയമല്ല ഭയമല്ല ജാഗ്രത വേണം
ഭീതിയകന്നൊരു കരുതൽ വേണം
നാടു വിഴുങ്ങാൻ കൊറോണയെത്തുമ്പോൾ
ഭീതിയില്ലാതെ നാം സന്നദ്ധരാകണം
 

അപർണ്ണ . എസ്. അനിൽ
3.B ജി.റ്റി.എൽ.പി.എസ്സ്.താന്നിമുട്
പാലോട് ഉപജില്ല
തി‍രുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത