വിഷമാരി പെയ്യുന്ന നമ്മുടെ നാട്ടിൽ
ചങ്ങലക്കിട്ട് പൂട്ടും കൊറോണയെ
പൊതു ഇടങ്ങളിൽ പോവാതിരിക്കുക
കൈകൾ കഴുകുക ഇടയ്ക്കിടയെങ്കിലും
ആളുകൾ കൂടും ഇടങ്ങളിൽ പോവാതെ
വീടിനുള്ളിൽ തിരിച്ചെത്തുക നാം
ഭയമല്ല ഭയമല്ല ജാഗ്രത വേണം
ഭീതിയകന്നൊരു കരുതൽ വേണം
നാടു വിഴുങ്ങാൻ കൊറോണയെത്തുമ്പോൾ
ഭീതിയില്ലാതെ നാം സന്നദ്ധരാകണം