ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
നാം ഇന്ന് ജീവിക്കുന്നത് ആധുനിക ലോകത്താണ് .നിമിഷങ്ങൾക്കകം എന്തും ലഭിക്കുന്ന ഡിജിറ്റൽ യുഗത്തിൽ എല്ലാത്തിനും ഗുണദോഷങ്ങൾ ഉള്ളതുപോലെ എല്ലാം സെക്കന്റുകൾക്കുള്ളിൽ ലഭ്യമാകുന്ന ഇ - ലോകത്തിൽ പ്രകൃതിക്ഷോഭങ്ങളും വൈറസുകളുമുണ്ട് .അതിനുദാഹരണമാണല്ലോ നാം നേരിട്ട മഹാപ്രളയവും കൊറോണ അല്ലെങ്കിൽ കോവിഡ് 19 എന്ന മഹാമാരിയും .ഈ ലോകത്തെ മുഴുവനും കിടിലം കൊള്ളിച്ചുകൊണ്ട് , മർത്യന്മാരെ ആകമാനം നടുക്കികൊണ്ട് ഇതാ കോവിഡ് 19 എത്തിയിരിക്കുന്നു ."രോഗത്തെ ചൊല്ലി ഭയമല്ല ജാഗ്രതയാണ് വേണ്ടത് "എന്ന് പറയുന്നത് പോലെ കൊറോണയെ ചൊല്ലി ആശങ്കയല്ല രോഗപ്രതിരോധമാണ് വേണ്ടത് .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ