സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര/അക്ഷരവൃക്ഷം/സ്വപ്നമില്ലാത്ത മഴ

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്നമില്ലാത്ത മഴ


ആർത്തലമ്പിച്ചു മേളവും പാട്ടുമായി വരും

പരിഭവമോ സങ്കടമോ ഇല്ല

ഒന്നിലും ഒരാഗ്രഹവും ഇല്ല

മണ്ണിൽ മൃദുലമായ വീഴുന്നു

കളകളെ ശബ്ദമായി പോകുന്നു

നീരാടാൻ ഉപയോഗിക്കുന്നു

എവിടെത്തുമെന്നറിയില്ല പോകുകയാണ്

എവിടയോ ആരെയോ കാണാൻ

 

നന്ദന കെ ആർ
8 ബി സെന്റ് ജോൺസ് സിറിയൻ എച്ച് എസ്സ് എസ്സ്, വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]