ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വം
വ്യക്തിശുചിത്വം എല്ലാവർക്കും വേണം ശുചിത്വം വീടും പരിസരവും വൃത്തിയാകണം ശരീരവും മനസ്സും തളരാതെ കാക്കുവാൻ വൃത്തിയുള്ളവരായി മാറണം രണ്ടു നേരം കുളിക്കണം രണ്ടു നേരവും വൃത്തിയായി പല്ലു തേയ്ക്കണം വൃത്തിയുള്ള വസ്തം വൃത്തിയുള്ള കൈകൾ വൃത്തിയാക്കാം നഖങ്ങളെ ആരോഗ്യമുള്ള ജീവിതം ആരോഗ്യമുള്ള മനസ്സ് കാത്തിടാം നമുക്ക് നമ്മെയും നന്മയുള്ള നാടിനേയും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ