എസ് ഡി വി ജി യു പി എസ് നീർക്കുന്നം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ചൈനയിലെ ...'വുഹാനിൽ ഉത്ഭവിച്ചൊരു വൈറസ് .
കൊറോണയെന്നൊരു വൈറസ് .
മെല്ലെ മെല്ലെ അവൻ..... പടരാൻ തുടങ്ങി......
അങ്ങനെ ലോകം മുഴുവനും .....
പടർന്നു കയറി...
കൊറോണയെന്ന ...
മഹാമാരി:...
കോവിസ്- 19 എന്ന നാമം സ്വീകരിച്ചു കൊറോണ
അങ്ങനെ അവൻ അതിഭയങ്കരനായി മാറി.
ആരു രക്ഷിക്കും...
ഈ ലോകത്തെ ആരു രക്ഷിക്കും.
മരണസംഖ്യ കുതിക്കുന്നു.....
ദിനംപ്രതി വർദ്ധിക്കുന്നു.
രോഗികൾ വർദ്ധിക്കുന്നു.
കേരളമെന്ന നമ്മുടെ നാട്ടിലും പടർന്നു .....
ആരു രക്ഷിക്കും നമ്മുടെ നാടിനെ,
ആരു രക്ഷിക്കും ഈ രാജ്യത്തെ .....
ആരു രക്ഷിക്കും ഈ ലോകത്തെ
കൊറോണയിൽ നിന്ന്.
നമുക്കെല്ലാമൊത്തുചേരാല്ലോ......
ഏക വഴിമാത്രം....
ശാരീരിക അകലം .....
സാമൂഹിക ഒരുമ.....
ശാരീരിക അകലം......
സാമൂഹിക ഒരുമ .......



 

ഐഷ S
5 A എസ് ഡി വി ഗവ യു പി എസ് ,നീർകുന്നം ,ആലപ്പുഴ ,അമ്പലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]