എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/കരുതലോടെ കേരളം
കരുതലോടെ കേരളം *
ദൈവത്തിൻ നാടാകും കേരളം ഇന്ന് പകർച്ചവ്യാധി തൻ ഭീതിയിൽ ഉഴലുകയാണ് മാനവർ ചെയ്യുന്ന ക്രൂരതയിലിന്ന് കോപം പൂണ്ടങ്ങ് നിൽപയായ് പ്രകൃതിയും പ്രകൃതി തൻ സന്താനങ്ങളാകും നമുക്കിന്ന് പ്രകൃതി മാതാവ് തരുന്നൊരു ശിക്ഷയോ? ഇൗ ഭയനകമാം മഹാ വിപത്തിനെ ചെറുക്കുവാനായ് നാമൊന്നകണമെപ്പോഴും ഭാവിയിൽ_______ വന്നിടുന്നൊരാ വിപത്തൂകളോക്കെയും കരുത്തോടെ നേരിടുവാൻ വേണ്ടുന്നോരദ്ധ്യായം തുറന്നിടൂമിന്നിതാ പ്രകൃതിയുമങ്ങനെ പ്രിയമുള്ളോർക്കെങ്കിലുംവേണ്ടി നാം നമ്മുടെ സ്വഭവനങ്ങളിൽനിന്നു _ മകലരുതെ നേരിടാം_ നേരുള്ളോരായിടണം ധീരത യിൽ നാം പോരാടിടണം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിങ്ങാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിങ്ങാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ