സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ/അക്ഷരവൃക്ഷം/ഇരുണ്ട രാത്രികൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇരുണ്ട രാത്രികൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇരുണ്ട രാത്രികൾ

കാറ്റിൽ ഇഴകിചേരുന്ന എന്റെ
മനസിന്റെ കൈവിട്ട ഓർമ്മകൾ
രാത്രിയിൽ മന്ദമായി വരുന്ന കാറ്റിൽ ലയിച്ചു പോകുമെൻ ചിത്തം

മനസാകുന്ന പുസ്തകത്താളിൽ
മരവിച്ചു ചേരുമെൻ വാക്കുകൾ
വിധിയെന്ന രണ്ട് വാക്കിൽ സ്വയം
സ്വാന്ത്വനമാകന്നു, വ്യഥാ

തെളിഞ്ഞ പകലിന്റെ വരവിനായ്
കാത്തിരിക്കട്ടെ ഞാൻ.....

അഭിജയ് എ.ടി
7 B സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത