എൻ.എസ്.എസ് എച്ച്.എസ്.എസ് തട്ടയിൽ/അക്ഷരവൃക്ഷം/കൊറോണ വന്നല്ലോ

Schoolwiki സംരംഭത്തിൽ നിന്ന്
14:57, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38094 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ വന്നല്ലോ..!! <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വന്നല്ലോ..!!


കോവിഡ് വന്നല്ലോ
 ദുരന്തം വിതച്ചല്ലോ
ലോക്ക്ഡൗൺ വന്നല്ലോ
എല്ലാവരും വീട്ടിലിരുന്നല്ലോ

കൂട്ടുകാരെ വരുന്നില്ലേ
വീട്ടിലിരുന്നാലോ
കോവിഡ് പോകുമല്ലോ
എല്ലാർക്കും തുള്ളിച്ചാടാമല്ലോ

 

ഡാൻ ജി മരിയൻ
8B എൻ.എസ്.എസ് എച്ച്.എസ്.എസ് തട്ടയിൽ
പന്തളം ഉപജില്ല
പത്തനംതിട്ട'
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത