Login (English) Help
കോവിഡ് വന്നല്ലോ ദുരന്തം വിതച്ചല്ലോ ലോക്ക്ഡൗൺ വന്നല്ലോ എല്ലാവരും വീട്ടിലിരുന്നല്ലോ കൂട്ടുകാരെ വരുന്നില്ലേ വീട്ടിലിരുന്നാലോ കോവിഡ് പോകുമല്ലോ എല്ലാർക്കും തുള്ളിച്ചാടാമല്ലോ
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത