യു. പി. എസ്. ഇളമാട്/അക്ഷരവൃക്ഷം/കൊറോണ

14:14, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39354 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണക്കാലം നമ്മളെയെല്ലാം
വലിയൊരു പാഠം പഠിപ്പിച്ചു.
മലയാളികളൊക്കെ കൈകഴുകാനും
വൃത്തിയാവാനും പഠിപ്പിച്ചു.
ആരും പുറത്തിറങ്ങാറില്ല
ആരും വെളിയിൽപോകാറില്ല
അമ്പലമില്ല പള്ളികളില്ല സ്കൂളുകളുമില്ല
ചുറ്റും കേൾക്കുന്നതൊന്നുമാത്രം
കൊറോണ കൊറോണ കൊറോണ
 

നിലാമഴ വിമൽ
2A ഗവൺമെന്റ് യു പി എസ് ഇളമാട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത