ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്. വെട്ടിക്കവല/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
13:31, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

മാനവ രാശിയെ പാഠം പഠിപ്പിക്കാൻ
എത്തി കൊ റോണകാലം
പണവും പ്രൗഢിയും കാണിക്കാനാവാതെ
വീട്ടിലിരിപ്പൂ ജനങ്ങൾ
രോഗം അകറ്റൂ രോഗത്തെ അകറ്റൂ
രോഗ പ്രതിരോധ മാർഗങ്ങൾ തേടി
വ്യക്തി ശുചിത്വം പാലിച്ച്
പരിസര ശുചിത്വം പാലിച്ച്
മഹാമാരിയെ തടയാം
ഒന്നായ് നിന്നു നാം
ഒരുമയോടെ നിന്നു നാം
അതിജീവിക്കാം നമുക്ക് അതിജീവിക്കാം
 

അഭിജ ദിവൻ
4 A ഗവ. എൽ. പി. എസ്. വെട്ടിക്കവല
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത