മാനവ രാശിയെ പാഠം പഠിപ്പിക്കാൻ
എത്തി കൊ റോണകാലം
പണവും പ്രൗഢിയും കാണിക്കാനാവാതെ
വീട്ടിലിരിപ്പൂ ജനങ്ങൾ
രോഗം അകറ്റൂ രോഗത്തെ അകറ്റൂ
രോഗ പ്രതിരോധ മാർഗങ്ങൾ തേടി
വ്യക്തി ശുചിത്വം പാലിച്ച്
പരിസര ശുചിത്വം പാലിച്ച്
മഹാമാരിയെ തടയാം
ഒന്നായ് നിന്നു നാം
ഒരുമയോടെ നിന്നു നാം
അതിജീവിക്കാം നമുക്ക് അതിജീവിക്കാം