ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/അന്നും ഇന്നും
അന്നും ഇന്നും
അന്നും ഇന്നും കെ.കെ.പല്ലശ്ശന എഴുതിയ ഒരു ചെറു കവിതയാണ് മാരാർ ചെണ്ടക്കാരന്റെ ഒരു കൊല്ലത്തെ രണ്ടനുഭവങ്ങളാണ് ഈ കവിതയിൽ സൂചിപ്പിക്കുന്നത്. മഴക്കാലത്ത്,ഉത്സവമൊന്നും ഇല്ലാത്തതിനാൽ മാരാർ വീട്ടിൽത്തന്നെ.പക്ഷേ വേനൽക്കാലം ഉത്സവക്കാലമാണ്.മാരാർ സ്വന്തം വീടിനെത്തന്നെ മറക്കും. അത് കവിതയിൽ.ഇന്ന് അതാണോ കഥ?കൊറോണയല്ലേ.ഇക്കൊല്ലം ഉത്സവമില്ല.മാരാർ വേനൽക്കാലത്തും വീട്ടിൽത്തന്നെ.എന്ത് കഷ്ടമാണ്,അല്ലേ..?
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |